NORKA & Pravasi Welfare Fund | അപേക്ഷ ക്ഷണിക്കുന്നു
NORKA ROOTS · PRAVASI WELFARE FUND BOARD, KERALA
പ്രവാസി മലയാളികൾക്കായി

NORKA കാർഡ് & പ്രവാസി ക്ഷേമനിധി അംഗത്വം

പ്രവാസികളുടെ ക്ഷേമത്തിനായി രൂപകൽപ്പന ചെയ്ത പെൻഷൻ, ഇൻഷുറൻസ്, ധനസഹായ പദ്ധതികളിൽ ഇപ്പോൾ അംഗമാകാം

₹2,000–4,000 പ്രതിമാസ പെൻഷൻ
₹4,00,000 ഇൻഷുറൻസ് പരിരക്ഷ
+ മറ്റ് ധനസഹായ പദ്ധതികൾ

ആവശ്യമായ രേഖകൾ

  • Photographപാസ്‌പോർട്ട് സൈസ് ഫോട്ടോ – 1 എണ്ണം
  • Passportപാസ്‌പോർട്ടിന്റെ ആദ്യ, അവസാന പേജുകളുടെ കോപ്പി
  • Residencyസാധുതയുള്ള റെസിഡൻസി പേജ് / സിവിൽ ഐഡി

അപേക്ഷ സമർപ്പിക്കാൻ

മുകളിൽ പറഞ്ഞ രേഖകൾ സഹിതം താഴെയുള്ള ഔദ്യോഗിക പോർട്ടലുകൾ വഴി അപേക്ഷ സമർപ്പിക്കുകയോ, കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുകയോ ചെയ്യാം.

ഔദ്യോഗിക വിവരങ്ങൾക്കായി NORKA ROOTS, Government of Kerala എന്നിവയുടെ വെബ്സൈറ്റ് സന്ദർശിക്കുക